പാകിസ്ഥാനിലെ പെഷവാറില്‍ മതപഠന കേന്ദ്രത്തില്‍ സ്ഫോടനം. ഏഴോളം പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പെഷവാറിലെ ദിര്‍ കോളനിയിലെ മതപഠന കേന്ദ്രത്തില്‍ ആണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്